വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഇടത് കാൽ ആദ്യം പുറത്തേക്ക് വെക്കുന്നതാണ് ഉചിതം. അതുപോലെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വലത് കാൽ ആദ്യം വെക്കണം.
ഇമാം ഇബ്‌നു ഹജർ ഹൈതമി (റ) എഴുതുന്നു. വീട്ടിൽ പ്രവേശിക്കുമ്പോൾ വലത് കാൽ ആദ്യം വെക്കുകയും, പുറത്തേക്ക് ഇറങ്ങുമ്പോൾ ഇടത് കാൽ ആദ്യം വെക്കുകയും ചെയ്യുന്നതാണ് ശരിയായ അഭിപ്രായമായി തോന്നുന്നത്. കാരണം ഇത് ബഹുമാനത്തിന്റെയും ആദരവിന്റെയും കാര്യത്തിൽപ്പെടുന്നതാണ്.
«الْدَّاخِلُ إِلَى دَارِهِ وَالْخَارِجُ مِنْهَا مَا يُقَدِّمُ مِنْ رِجْلَيْهِ؟ فَأَجَابَ بِقَوْلِهِ: الَّذِي يَتَّجِهُ أَنَّهُ يُقَدِّمُ الْيَمِينَ فِي الدُّخُولِ، وَالْيُسْرَى فِي الْخُرُوجِ؛ لِأَنَّ ذَلِكَ مِنْ بَابِ التَّكْرِيمِ
(الفتاوى الحديثية، صــ ١٥٣)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment