Sunday, 25 October 2026

ഞണ്ട് കഴിക്കുന്നതിന്റെ വിധി - ഹനഫി


ഹനഫി മദ്ഹബിൽ സമുദ്രത്തിൽ നിന്നും  ഭക്ഷിക്കൽ അനുവദനീയമായത് മത്സ്യ ഇനത്തിൽ പെട്ടത് മാത്രമാണ്. ഞണ്ട് കഴിക്കൽ അനുവദനീയമല്ല.


فَلَا يَجُوزُ اتِّفَاقًا كَحَيَّاتٍ وَضَبٍّ وَمَا فِي بَحْرٍ كَسَرَطَانٍ، إلَّا السَّمَكَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,5/68]

وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ} [الأعراف: 157] وَالضُّفْدَعُ وَالسَّرَطَانُ وَالْحَيَّةُ وَنَحْوُهَا مِنْ الْخَبَائِثِ

[الكاساني، بدائع الصنائع في ترتيب الشرائع، ٣٥/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment