മുസ്‌ലിമിന് ഷറഇയ്യായ രീതിയിൽ അറുക്കാത്ത മൃഗത്തിന്റെ മാംസം ഭക്ഷിക്കൽ ഹറാമായതുപോലെ തന്നെ അത്തരം മാംസം അമുസ്‌ലിംകൾക്ക് വിൽക്കുന്നതും ഹറാമാണ്. അതുപോലെ അത്തരം മാംസം വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവും ഹലാലായിരിക്കുകയില്ല.
وَلَا يَجُوزُ بَيْعُ ذَبِيحَةِ الْمَجُوسِيِّ وَالْمُرْتَدِّ وَغَيْرِ الْكِتَابِيِّ وَكَذَلِكَ لَا يَجُوزُ بَيْعُ مَا تُرِكَتْ التَّسْمِيَةُ عَلَيْهِ عَمْدًا كَذَا فِي الذَّخِيرَةِ ....... وَلَوْ كَانَ أَحَدُ الْمُتَعَاقِدَيْنِ مُسْلِمًا وَالْآخَرُ ذِمِّيًّا لَمْ يَجُزْ بَيْنَهُمَا إلَّا مَا يَجُوزُ بَيْنَ الْمُسْلِمِينَ
[مجموعة من المؤلفين ,الفتاوى الهندية ,3/115]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment