മരണപ്പെട്ട വ്യക്തി വസിയത്ത് ചെയ്തിട്ടില്ലാത്തതിനാൽ അയാളുടെ അവശേഷിച്ച സമ്പത്തിൽ നിന്നും പകരം ഹജ്ജ് ചെയ്യൽ അവകാശികൾക്ക് നിർബന്ധ ബാധ്യതയില്ല. എങ്കിലും എല്ലാ അവകാശികളും സമ്മതിച്ചാൽ മയ്യിത്തിന്റെ സമ്പത്തിൽ നിന്നോ അല്ലെങ്കിൽ ഒരു അവകാശി അല്ലെങ്കിൽ മറ്റു ആരെങ്കിലും ഉപകാരം എന്ന നിലയ്ക്ക് സ്വന്തം പണത്തിൽ നിന്ന് മരിച്ച വ്യക്തിക്കായി പകരം ഹജ്ജ് നിർവഹിക്കാവുന്നതാണ്.
ومن مات وعلیه فرض الحج ولم یوص به لم یلزم الوارث ان یحج عنه، وان احب ان یحج عنه حج وارجو ان یجزیه ان شاء الله تعالی
(الفتاوی التاتارخانیة 667/3)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:
Post a Comment