LONGWAY Zephyr 1200 mm BLDC Ceiling Fan with Remote Control | BEE 5 Star Rated Energy Efficient | Ultra High Speed 3 Blade Anti-Dust Decorative Ceiling Fan (Silver Blue, Pack of 2)
മയ്യിത്തിനെ ഖബറിൽ വെച്ച് ഖിബ്ലയിലേക്ക് മുഖം തിരിച്ച് കിടത്തിയതിനുശേഷം പലകകൾ വെച്ച് മറയ്ക്കണം. അതിനുശേഷം അവിടെയുള്ളവർക്ക് മൂന്നു പിടി മണ്ണിടുന്നത് മുസ്തഹബ്ബാണ്. പൂർണ്ണമായും അടച്ചതിനു ശേഷം മാത്രമാണ് മണ്ണിടേണ്ടത്. എന്നാൽ പലകകളോ മറ്റോ കൊണ്ട് മൂടാതെ ഖബറിനുള്ളിൽ മണ്ണിടുന്നത് കറാഹത്താണ്. കാരണം അത് മയ്യിത്തിന്റെ ശരീരത്തിൽ മണ്ണ് പുരളുന്നതിനും അഴുക്കാകുന്നതിനും കാരണമാകും.
قَوْلُهُ: مِنْ قِبَلِ رَأْسِهِ ثَلَاثًا) لِمَا فِي ابْنِ مَاجَهْ عَنْ أَبِي هُرَيْرَةَ «أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى عَلَى جَنَازَةٍ، ثُمَّ أَتَى الْقَبْرَ فَحَثَى عَلَيْهِ مِنْ قِبَلِ رَأْسِهِ ثَلَاثًا» شَرْحُ الْمُنْيَةِ
قَالَ فِي الْجَوْهَرَةِ: وَيَقُولُ فِي الْحَثْيَةِ الْأُولَى: ﴿مِنْهَا خَلَقْنَاكُمْ﴾ \[طه: ٥٥\]، وَفِي الثَّانِيَةِ: ﴿وَفِيهَا نُعِيدُكُمْ﴾ \[طه: ٥٥\]، وَفِي الثَّالِثَةِ: ﴿وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ﴾ \[طه: ٥٥\]
(رَدُّ الْمُحْتَارِ ٢/٢٣٦، ٢٣٧، ط: سَعِيد)
أَنَّ النَّبِيَّ ﷺ حَثَى) كَرَمَى، أَيْ: قَبَضَ التُّرَابَ وَرَمَاهُ. (عَلَى الْمَيِّتِ) الْمُرَادُ بِهِ الْجِنْسُ. (ثَلَاثَ حَثَيَاتٍ) أَيْ: حَفَنَاتٍ، وَرَوَى أَحْمَدُ بِإِسْنَادٍ ضَعِيفٍ: أَنَّهُ يَقُولُ: مَعَ الْأُولَى: (مِنْهَا خَلَقْنَاكُمْ)، وَمَعَ الثَّانِيَةِ: (وَفِيهَا نُعِيدُكُمْ)، وَمَعَ الثَّالِثَةِ: (وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ). (بِيَدَيْهِ جَمِيعًا)
قَالَ ابْنُ الْمَلَكِ: فَالسُّنَّةُ لِمَنْ حَضَرَ الْمَيِّتَ عَلَى رَأْسِ الْقَبْرِ أَنْ يَحْثِيَ التُّرَابَ، وَيَرْمِيَهُ فِي الْقَبْرِ بَعْدَ نَصْبِ اللَّبِنِ
(مِرْقَاةُ الْمَفَاتِيحِ شَرْحُ مِشْكَاةِ الْمَصَابِيحِ ٣/١٢٢٣)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:
Post a Comment