അനുവദനീയമാണ്. സ്വഹീഹായ നിക്കാഹ് നടക്കുന്നതോടെ ഭാര്യയുടെ ഉമ്മ ഭർത്താവിന് എന്നെന്നേക്കുമായി വിവാഹം നിഷിദ്ധമായ മഹ്റമായിത്തീരുന്നു. ഇതിന് ഭാര്യയുമായി ശാരീരികബന്ധം ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ല.
അതിനാൽ നിക്കാഹിനുശേഷം ശാരീരികബന്ധം ഉണ്ടാകുന്നതിനു മുമ്പുതന്നെ തലാഖ് സംഭവിച്ചാലും ഭാര്യയുടെ മാതാവുമായുള്ള മഹ്റം ബന്ധം നിലനിൽക്കും. അവരുടെ ജീവിതകാലത്തും മരണശേഷവും അവരെ കാണുന്നതിന് തടസ്സമില്ല.
مَذْكُورَةٌ فِي آيَةِ - ﴿حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ﴾ [النساء: ٢٣]- وَيَدْخُلُ عَمَّةُ جَدِّهِ وَجَدَّتِهِ وَخَالَتُهُمَا الْأَشِقَّاءُ وَغَيْرُهُنَّ، وَأَمَّا عَمَّةُ عَمَّةِ أُمِّهِ وَخَالَةُ خَالَةِ أَبِيهِ حَلَالٌ كَبِنْتِ عَمِّهِ وَعَمَّتِهِ وَخَالِهِ وَخَالَتِهِ ﴿وَأُحِلَّ لَكُمْ مَا وَرَاءَ ذَلِكُمْ﴾ [النساء: ٢٤] (وَ) حَرَّمَ الْمُصَاهَرَةُ (بِنْتَ زَوْجَتِهِ الْمَوْطُوءَةِ وَأُمَّ زَوْجَتِهِ) وَجَدَّاتِهَا مُطْلَقًا بِمُجَرَّدِ الْعَقْدِ الصَّحِيحِ (وَإِنْ لَمْ تُوطَأْ) الزَّوْجَةُ
حاشية ابن عابدين = رد المحتار ط الحلبي [٣ / ٣٠]
قَوْلُهُ وَلَا بِأُمِّ امْرَأَتِهِ دَخَلَ بِهَا أَوْ لَمْ يَدْخُلْ) إذَا كَانَ نِكَاحُ الْبِنْتِ صَحِيحًا
مِنْ غَيْرِ قَيْدِ الدُّخُولِ
فتح القدير للكمال بن الهمام - ط الحلبي [٣ / ٢٠٩–٣ / ٢١٠]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment