Thursday 16 April 2020

ശരീരത്തിൽ വേദന വന്നാൽ



ഉസ്മാൻ ബ്‌നു അബുൽ ആസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം തനിക്കുണ്ടായ വേദനയെ കുറിച്ച് നബിﷺയോട് ആവലാതി പറഞ്ഞു. അപ്പോൾ അവിടുന്ന് ﷺ പറഞ്ഞു. ശരീരത്തിൽ വേദനയുണ്ടാകുമ്പോൾ വേദനയുള്ള സ്ഥലങ്ങളിൽ കൈവെക്കുക, എന്നിട്ട് ഇപ്രകാരം പറയുക.

بِاسْمِ اللَّهِ

(അല്ലാഹുﷻവിന്റെ നാമത്തിൽ) [മൂന്ന് പ്രാവശ്യം] എന്നും,

ഏഴ് പ്രാവശ്യം

أَعُوذُ بِعِزَة اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ

എനിക്ക് അനുഭവപ്പെടുന്നതും ഞാൻ ഭയപ്പെടുന്നതുമായ സർവ്വ തിന്മയിൽനിന്നും സർവ്വശക്തനും പ്രതാപിയുമായ അല്ലാഹുﷻവിനോട് ഞാൻ രക്ഷതേടുന്നു. (മുസ്‌ലിം റഹ്)



حَدَّثَنِي أَبُو الطَّاهِرِ، وَحَرْمَلَةُ بْنُ يَحْيَى، قَالاَ أَخْبَرَنَا ابْنُ وَهْبٍ، أَخْبَرَنِي يُونُسُ، عَنِ ابْنِ شِهَابٍ، أَخْبَرَنِي نَافِعُ بْنُ جُبَيْرِ بْنِ مُطْعِمٍ، عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ شَكَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ ‏.‏ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏‏ ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ وَقُلْ بِاسْمِ اللَّهِ ‏.‏ ثَلاَثًا ‏.‏ وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِعِزَة اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ‏"

No comments:

Post a Comment