Saturday, 14 November 2026

മുസ്ഹഫ് ചുമന്നു നിൽക്കുന്ന വ്യക്തിയെ അശുദ്ധിയോടെ ചുമക്കാമോ?


MILTON Wondermeal Big I Inner Steel, PU Insulated 680 ml I Leak Proof with Side Lock I Tiffin Box for School I Purple




മുസ്ഹഫ് ചുമക്കുന്ന വ്യക്തിയെ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശുദ്ധിയില്ലാതെ ചുമക്കാവുന്നതാണ്.

എന്നാൽ മുസ്ഹഫ് മാത്രം ഉദ്ദേശിക്കുകയോ, മുസ്ഹഫും ചുമന്നയാളെയും ഒരുമിച്ച് ഉദ്ദേശിക്കുകയോ, അതല്ല യാതൊന്നും ഉദ്ദേശിക്കാതിരിക്കുകയോ ചെയ്താൽ അത്തരം സന്ദർഭങ്ങളിൽ ശുദ്ധിയില്ലാതെ ചുമക്കൽ ഹറാമാണ്. (തുഹ്ഫ ശർവാനി സഹിതം: 1-150,151)

നിരുപാധികം അനുവദനീയമാണെന്നാണ് ഇമാം റംലി(റ)യുടെ വീക്ഷണം. (നിഹായ ഹാശിയ സഹിതം: 1-125)



മുജീബ് വഹബി, നാദാപുരം

No comments:

Post a Comment