Friday 3 April 2020

പള്ളി പൊളിച്ചു നന്നാക്കുമ്പോൾ പള്ളി വഖ്ഫ് ആക്കുന്നതിൽ പെട്ട കഴുക്കോൽ ,പട്ടിക മുതലായ ബാക്കിയായാൽ അത്കൊണ്ട് എന്ത് ചെയ്യണം?പള്ളിയിൽ നടക്കുന്ന മൗലിദ് ,നബിദിന പരിപാടി മുതലായവയ്ക്ക് പാകം ചെയ്യുന്ന ആഹാരങ്ങൾക്ക് കത്തിക്കാൻ പറ്റുമോ ?



ചോദ്യത്തിൽ പറഞ്ഞ സാധനങ്ങൾ ആ പള്ളിയിൽ ഉപയോഗിക്കാൻ ഭാവിയിൽ തരപ്പെടുമെന്ന് കണ്ടാൽ അത് സൂക്ഷിച്ചു വെക്കുകയും ഇല്ലെങ്കിൽ മറ്റു പള്ളിക്ക് കൊടുക്കുകയുമാണ് വേണ്ടത്. ചോദ്യത്തിൽ പറഞ്ഞ പ്രകാരം അത് കത്തിക്കാൻ പാടുള്ളതല്ല 

No comments:

Post a Comment