Friday 3 April 2020

എല്ലാ സമയത്തും മൂക്കട പോലെ യോനിയിൽ കൂടി ഒരു ദ്രാവകം സ്രവിക്കുന്ന സ്ത്രീകളുടെ നിസ്‌കാരത്തിന്റെ വിധി എന്ത് ?



മറ്റുള്ളവരെ പോലെ അവർക്കും നമസ്ക്കാരം നിർബന്ധമാണ്. നിസ്‌കാരത്തിന്റെ വഖ്ത് ആയതിന് ശേഷം യോനി കഴുകി വെച്ച് കെട്ടി വുളു എടുക്കുകയും താമസം കൂടാതെ നിസ്‌ക്കരിക്കുകയും വേണം. ഇങ്ങനെ ഓരോ വഖ്തിലും ചെയ്യേണ്ടതാണ് .

No comments:

Post a Comment