Wednesday 8 April 2020

വാങ്ക് വിളിച്ചു കഴിഞ്ഞ ഉടനെ ഇഖാമത്തും കൊടുത്താൽ രണ്ടിനും പ്രെത്യേകം ദുആ ചെയ്യണോ



ബാങ്കിന് ശേഷവും ഇഖാമത്തിനു ശേഷവും ദുആ പ്രത്യേകം സുന്നത്തുണ്ട്. എന്നാൽ ബാങ്കിനുടനെ, ഇടവേളയില്ലാതെ, ഇഖാമതു കൊടുക്കുന്നുണ്ടെങ്കിൽ ഒരു ദുആ മതിയാകും. ഇടവേളയ്ക്ക് സാധാരണഗതിയിൽ ദൈർഘ്യമുണ്ടെങ്കിൽ മാത്രമാണ് രണ്ട് ദുആ അനിവാര്യമാകുന്നത്. (ഫത്ഹുൽമുഈൻ-101)

എങ്കിലും ഓരോന്നിനു ശേഷവും ദുആ നടത്തുന്നത് സുന്നത്തുണ്ടെന്ന് ശൈഖ് ഖത്വീബ് ശർബീനി പറഞ്ഞിരിക്കുന്നു.


(അവലംബം: പ്രശ്നങ്ങൾ പ്രതിവിധികൾ : ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

No comments:

Post a Comment