Wednesday 8 April 2020

വാങ്കിൽ അബദ്ധം പിണഞ്ഞാലുള്ള വിധിയെന്ത്



ആശയത്തിന് വ്യത്യാസം വരുത്തുന്നവിധം അബദ്ധം ഉച്ചരിക്കുന്നവന്റെ ബാങ്ക് കൊണ്ട് സുന്നത്ത് വീടുകയില്ല. അതിന് ഇജാബത്ത് ചെയ്യേണ്ടതുമില്ല. -ഇബ്നു ഹജർ(റ). 

അപ്രകാരം അബദ്ധം ഉണ്ടാക്കുന്നവനെ ബാങ്കിനായി നിയോഗിക്കാനും പാടില്ല. അയാളെ നിയമിച്ച അധികാരസ്ഥൻ കുറ്റക്കാരനാകുകയും ചെയ്യും.


അവലംബം: (പ്രശ്നങ്ങൾ പ്രതിവിധികൾ: ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

No comments:

Post a Comment