ഒരു കുഞ്ഞ് മയ്യിത്തിന്റെ മുല കുടിച്ചാൽ നമ്മുടെ മദ്ഹബിലോ ഇതര മദ്ഹബുകളിലോ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?
മയ്യിത്തിന്റെ മുല കുടിച്ചതുകൊണ്ട് ശാഫിഈ മദ്ഹബു പ്രകാരം മുലകുടി ബന്ധം സ്ഥിരപ്പെടുന്നതല്ല. എന്നാൽ, മറ്റു മൂന്നു മദ്ഹബുകളിലും മുലകുടി ബന്ധം സ്ഥിരപ്പെടുന്നതാണ്. (തുഹ്ഫ: 8-284)
No comments:
Post a Comment