Thursday 25 March 2021

മുഹറം ആദ്യത്തെ 10 ദിവസം നോമ്പനുഷ്ഠിക്കൽ സുന്നത്താണന്ന് പറയുന്നു ശരിയാണോ

 

അതെ ശരിയാണ്. മുഹറം ആദ്യത്തെ 10 ദിവസം നോമ്പനുഷ്ഠിക്കൽ ശക്തമായ സുന്നത്തും പ്രസ്തുത മാസം മുഴുവനും നോമ്പ് നോൽക്കൽ സുന്നത്തുമാണ്. (ഫതാവൽ കുബ്റ :2/79)

(فأجاب) بقوله نعم. فإن صوم العشر الأول من المحرم سنة مؤكدة بل صوم الشهر كله سنة كما دلت عليه الأحاديث فمن ذلك خبر مسلم أنه - صلى الله عليه وسلم - قال «أفضل الصيام بعد شهر رمضان شهر الله الذي تدعونه المحرم».( فتاوى الكبرى : ٢/٧٩)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment