Thursday 25 March 2021

പണം ചിലവഴിച്ച് ചികിത്സിക്കുകയും പിന്നീട് തന്നെ ചികിത്സിച്ച ഡോക്ടർ വ്യാജനാണെന്ന് ബോധ്യപ്പെട്ടാൽ അവന് നൽകിയ പണം തിരിച്ചു വാങ്ങാൻ പറ്റുമോ

 

അതെ. തിരിച്ച് വാങ്ങാം. ആ ഡോക്ടർ കൂലിക്ക് അർഹനല്ല. (ഫത്ഹുൽ മുഈൻ : 286)

    أما غير الماهر فلا يستحق أجرة ويرجع عليه بثمن الأدوية لتقصيره بمباشرته بما ليس له بأهل.( فتح المعين : ٢٨٦)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment