Thursday 25 March 2021

ചിലസ്ഥലങ്ങളിൾ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യുന്നതായി കാണാറുണ്ട് ഇതിന് വല്ല വിരോധവുമുണ്ടോ

 

കാരണമൊന്നുമില്ലാതെ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യൽ കറാഹത്താണ്. എന്നാൽ മണ്ണിൽ നനവുണ്ടാവുക, കാട്ടുമൃഗങ്ങളോ മറ്റോ മയ്യിത്തിനെ പുറത്തെടുക്കുമെന്ന ഭയമുണ്ടാവുക പോലെയുള്ള കാരണങ്ങൾക്ക് വേണ്ടി മയ്യിത്തിനെ പെട്ടിയിൽ മറവ് ചെയ്യാം. (തുഹ്ഫ :3/194)

    (ويكره دفنه في تابوت) إجماعا لأنه بدعة (إلا) لعذر ككون الدفن (في أرض ندية) بتخفيف التحتية (أو رخوة) بكسر أوله وفتحه أو بها سباع تحفر أرضها.( تحفة المحتاج : ٣/١٩٤


അലി അഷ്ക്കർ : 9526765555


No comments:

Post a Comment