Saturday 27 March 2021

മുസ്വ് ഹഫ് സ്വർണം കൊണ്ട് അലങ്കരിക്കൽ അനുവദനീയമാണോ

 

വെള്ളി കൊണ്ട് അലങ്കരിക്കൽ ആണിനും പെണ്ണിനും അനുവദനീയമാണെങ്കിലും പുരുഷന്മാർക്ക് സ്വർണം കൊണ്ട് അലങ്കരിക്കൽ ഹറാമും ,സ്ത്രീകൾക്ക് അനുവദനീയവുമാണ്. (ബുജൈരിമി : 2/34)


    وحاصل ذلك كله أن تحلية المصحف بالفضة جائزة مطلقا أي للمرأة وغيرها وبالذهب جائزة للمرأة دون غيرها.( حاشية البجيرمي : ٢/٣٤)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment