Thursday 25 March 2021

എല്ലാ മുസ്ലിംകൾക്കും എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ എന്ന് ദുആ ചെയ്യാൻ പറ്റുമോ

 

പറ്റില്ല. അങ്ങനെ ദുആ ചെയ്യൽ ഹറാമാണ്. കാരണം ചില മുസ്ലീംകൾ നരകത്തിൽ പ്രവേശിക്കുമെന്ന് അനിഷേധ്യമായി അറിയപ്പെട്ടതാണ്. അതിനെതിരെ വിശ്വസിച്ചാൽ ദീനിൽ നിന്ന് പുറത്ത് പോവുകയും ചെയ്യും. (തുഹ്ഫ & ശർവാനി : 2/88)

  وقد يكون الدعاء حراما.. ومن ذلك: اللهم اغفر لجميع المسلمين جميع ذنوبهم لدلالة الأحاديث الصحيحة على أنه لا بد من تعذيب طائفة منهم بخلاف نحو اللهم اغفر للمسلمين( حاشية الشرواني : ٢/٨٨)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment