Thursday 18 March 2021

ഉടുമ്പിനെ ഭക്ഷിക്കൽ

 

ഇഴജന്തുക്കളെ ഭക്ഷിക്കൽ ഹറാമാണെന്ന് കേട്ടു. അപ്പോൾ ഉടുമ്പിനെ ഭക്ഷിക്കൽ എങ്ങനെ അനുവദനീയമായത് ❓


ഹദീസിൽ സ്ഥിരപ്പെട്ടത് കൊണ്ടും ഇജ്മാഅ് കൊണ്ടുമാണ് ഉടുമ്പിനെ ഭക്ഷിക്കൽ അനുവദനീയമായത്. ഇഴജന്തുക്കളിൽ നിന്ന് ഉടുമ്പിനെ മാത്രമേ ഭക്ഷിക്കൽ അനുവദനീയമായത് എന്ന് ഇമാം ഗസ്സാലി رحمه الله അവിടുത്തെ വസീത്വ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. (ഹയാത്തുൽ ഹയവാൻ: 2/109)


يحل أكل الضب بالاجماع. قال في الوسيط: ولا يؤكل من الحشرات إلا الضب....

وفي رواية لمسلم «لا آكله ولا أحرمه»  وفي الأخرى: «كلوه فإنه حلال ولكنه ليس من طعامي» . وكل هذه الروايات صريحة في الإباحة.( حياة الحيوان : ٢/١٠٩)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment