Saturday 27 March 2021

ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം ഔറത്താകുമോ

 

ഒരു ഭാഗവും ഔറത്തല്ല. പരസ്പരം ശരീരം മുഴുവനും കാണൽ അനുവദനീയമാണ്. 

പിൻദ്വാരഭോഗമൊഴിച്ച് മറ്റെല്ലാ സുഖാനുഭവങ്ങളും ഭാര്യയുടെ സമ്മതമില്ലെങ്കിലും ഭർത്താവിന് അനുവദനീയമാണ്. 

എന്നാൽ ഭർത്താവിന്റെ സമ്മതമില്ലാതെ അവന്റെ മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗത്തേക്ക് നോക്കൽ ഭാര്യക്ക് അനുവദനീയമല്ല. നോക്കുന്നതിനെ ഭർത്താവ് തടഞ്ഞാൽ നോക്കൽ അവൾക്ക് ഹറാമാണ്. 

ഭാര്യ ഭർത്താവിന്റെ കീഴിലാണ്. അവന് അവളുടെ മേലിലുള്ള അധികാരം അവൾക്ക് അവന്റെ മേലിലില്ല.(ബുജൈരിമി : 3/329)


(قوله فلها النظر ما لم يمنعها) فإن منعها حرم النظر لما بين سرته وركبته هذا ما تحرر بعد التوقف ز ي أي: في غير الحاشية وأما فيها قال: قوله: فلها النظر إلى كل بدنه حيث لم يمنعها منه وإلا حرم اهـ. أي: نظرها إلى عورته فقط كما اعتمده م ر وعبارة حج ولها أن تنظر إلى جميع بدنه وإن منعها كما اقتضاه إطلاقهم وإن بحث الزركشي منعها إذا منعها اهـ. ح ل بخلاف ما إذا منعته فإنه يحل له النظر؛ لأن تسلطه عليها أقوى من تسلطها عليه.( حاشية البجيرمي : ٣/٣٢٩)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment