Thursday 25 March 2021

മയ്യിത്ത് നിസ്കാരത്തിൽ മുഅ്മിനീങ്ങൾക്ക് വേണ്ടി ദുആ ചെയ്യൽ നല്ലതാണെന്ന് പറഞ്ഞു കേട്ടു ശരിയാണോ

 

അതെ ശരിയാണ്.! മയ്യിത്ത് നിസ്കാരത്തിൽ രണ്ടാമത്തെ തക്ബീറിന് ശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലലാണല്ലോ! അതിന്റെ തുടക്കത്തിൽ الْحَمْدُ لِلَّهِ എന്നും അവസാനത്തിൽ اللَّهُمَّ اغْفِرْ لِلْمُؤمِنِينَ والمُؤْمِناتِ എന്നും പറയൽ സുന്നത്താണ് (നിഹായ : 2/474)

(والصحيح أن الصلاة على الآل لا تجب) فيها كغيرها وأولى لبنائها على التخفيف لكنها تستحب كالدعاء للمؤمنين والمؤمنات عقبها، والحمد لله قبل الصلاة على النبي - صلى الله عليه وسلم -، ولا يجب ترتيب بين الصلاتين والدعاء والحمد لكنه أولى كما في زيادة الروضة.(نهاية المحتاج : ٢/٤٧٤)


അലി അഷ്ക്കർ : 9526765555


No comments:

Post a Comment