Saturday 27 March 2021

ത്വവാഫ് ചെയ്യുന്നതിന് പ്രത്യേക സമയമുണ്ടോ

 

പുരുഷനെ സംബന്ധിച്ചിടത്തോളം ത്വവാഫ് രാത്രിയിലും പകലിലും ചെയ്യാം. പുരുഷന് ഇതിൽ വ്യത്യാസമില്ല. 

എന്നാൽ സ്ത്രീ പകൽ ത്വവാഫ് ചെയ്യുന്നതിനേക്കാൾ കൂടുതൽ പുണ്യം രാത്രി ചെയ്യലാണ്. (ബുശ്റൽകരീം : 1/622)

وتؤخر المرأة طوافها إلى الليل.( بشرى الكريم : ١/٦٢٢)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment