Thursday 18 March 2021

സലാം മലയാളത്തിൽ മടക്കാമോ

 

ഒരാൾ  السلام عليكم എന്നതിന് പകരം "നിങ്ങളുടെ മേൽ അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ" എന്ന് മലയാളത്തിൽ പറഞ്ഞാൽ മടക്കൽ നിർബന്ധമുണ്ടോ?  


അറബിയിൽ പറയാൻ അറിയുന്നവനാണെങ്കിലും സലാമിന്റെ പരിഭാഷ പറയൽ അനുവദനീയവുമാണ്, മടക്കൽ നിർബന്ധവുമാണ്. (നിഹായ : 8/52)

ولو سلم بالعجمية جاز، وإن قدر على العربية حيث فهمها المخاطب ووجب الرد.( نهاية المحتاج : ٨/٥٢)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment