ഇല്ല.! പക്ഷേ പ്രായം, നീളം, സമ്പത്ത്, തറവാട് എന്നീ നാല് കാര്യങ്ങളിൽ ഭാര്യ ഭർത്താവിനേക്കാൾ താഴെയാവണം. അല്ലാത്ത പക്ഷം അവൾ അവനെ നിസ്സാരപ്പെടുത്താൻ ഇടവരുമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം സൌന്ദര്യം, മര്യാദ, സ്വഭാവം, സൂക്ഷ്മത എന്നീ നാല് കാര്യങ്ങളിലാണ് ഭാര്യ ഭർത്താവിനേക്കാൾ മീതയാവേണ്ടത്. (ഇആനത്ത് : 3/314)
قال بعضهم: ينبغي أن تكون المرأة دون الرجل بأربع وإلا استحقرته: بالسن، والطول، والمال، والحسب، وأن تكون فوقه بأربع: بالجمال، والأدب، والخلق، والورع.( إعانة الطالبين : ٣/٣١٤)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment