Saturday 27 March 2021

സ്ത്രീകൾക്ക് ഇന്ദ്രിയം പുറപ്പെടുമോ

 

സ്ത്രീ പുരുഷ ഭേദമന്യേ ഇന്ദ്രിയം പുറപ്പെടാം. പക്ഷേ! 

പുരുഷന്റെ ഇന്ദ്രിയം മുതുകിൽ നിന്നും ,സ്ത്രീയുടേത് നെഞ്ചെല്ലുകൾക്കിടയിൽ നിന്നുമാണ് വരുന്നത്. (നിഹായ :1/215)

മാത്രവുമല്ല! പുരുഷന്റെ ബീജം കട്ടിയുള്ളതും വെളുത്തതുമായിരിക്കും. സ്ത്രീയുടേത് നേരിയതും മഞ്ഞ നിറവുമായിരിക്കും. (സാധാരണയിൽ ഇങ്ങനെയാണെന്ന് മാത്രം). (ഇആനത്ത് :1/87)

والصلب إنما يعتبر للرجل أما المرأة فالمعتبر فيها ما بين ترائبها وهي عظام الصدر.(نهاية المحتاج : ١/٢١٥)

 كالثخن والبياض في مني الرجل، والرقة والصفرة في مني المرأة، فلا عبرة به لأن ذلك غالب لا دائم.( إعانة الطالبين : ١/٨٧)


 അലി അഷ്ക്കർ : 9526765555

No comments:

Post a Comment