Saturday 27 March 2021

ബറാഅത്ത് രാവിൽ (ശഹ്ബാൻ പതിനഞ്ചാം രാവ് ) മൂന്ന് യാസീൻ ഓതുന്നുണ്ടല്ലോ ? ഇതിന്റെ ഉദ്ദേശ്യമെന്താണ് ?

 

ഒന്നാമത്തെ യാസീൻ ആയുസ് വർദ്ധിക്കാൻ, രണ്ടാമത്തെ യാസീൻ ഭക്ഷണത്തിൽ ബറകത്തുണ്ടാവാൻ ,മൂന്നാമത്തെ യാസീൻ ഈമാൻ ലഭിച്ചു മരിക്കാൻ  (ഇത്ഹാഫ് 3/4727)   


 അലി അഷ്ക്കർ : 9526765555

No comments:

Post a Comment