Thursday 18 March 2021

ചേലാകർമം നിയമമാക്കപ്പെട്ടതിൽ ലൈംഗികാസ്വാദനം കുറക്കുക എന്നൊരു ഉദ്ദേശ്യമുണ്ടെന്ന് കേട്ടു ശരിയാണോ? ആണെങ്കിൽ എങ്ങനെയാണ് കുറയുക ❓

 

അതെ ശരിയാണ്.! ലിംഗാഗ്രഭാഗത്തിലെ പ്രത്യേക ആകൃതിയിലുള്ള ഭാഗം (حَشْفَة) സംയോഗവേളയിൽ തീവ്രസുഖം നൽകുന്ന വിധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചേലാകർമംമൂലം ലിംഗാഗ്രഭാഗത്ത് നിരന്തരം വസ്ത്രങ്ങളും മറ്റു ശരീര ഭാഗങ്ങളും തട്ടി അതിന്റെ സ്പർശനശേഷി ദുർബലമാകുന്നതിനാൽ ലൈംഗിക സുഖവും അതിനോടുള്ള ആഗ്രഹവും മിതമായി മാറുന്നു. (തഫ്സീർ റാസി : 20/260)

أن شريعتنا أمرت بالختان، والحكمة فيه أن رأس العضو جسم شديد الحس ولأجله عظم الالتذاذ عند الوقاع، فلو بقيت تلك الجلدة على ذلك العضو بقي ذلك العضو على كمال القوة وشدة الإحساس فيعظم الالتذاذ أما إذا قطعت تلك الجلدة بقي ذلك العضو عاريا فيلقى الثياب وسائر الأجسام فيتصلب ويضعف حسه ويقل شعوره فيقل الالتذاذ بالوقاع فتقل الرغبة فيه، فكأن الشريعة إنما أمرت بالختان سعيا في تقليل تلك اللذة.( تفسير الرازي : ٢٠/٢٦٠)


അലി അഷ്ക്കർ : 9526765555

No comments:

Post a Comment