സ്ത്രീക്ക് തന്റെ ഭർത്താവിന്റെ പിതാവ് മഹ്‌റം ആണെന്നതിനാൽ ഒരേ വീട്ടിൽ ഒരുമിച്ചു താമസിക്കൽ അനുവദനീയമാണ്. ഇതിൽ പ്രശ്നമില്ല. എന്നാൽ ഭർത്താവിന്റെ അഭാവത്തിൽ ഇത്തരത്തിൽ ഭർതൃ പിതാവുമായി ഒറ്റക്ക് താമസിക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള ഫിത്ന (കുഴപ്പം) ഉണ്ടാകുമെന്ന ആശങ്ക ഉണ്ടെങ്കിൽ അവൾ താമസിക്കുന്നത് ഒഴിവാക്കി സ്വന്തം വീട്ടിലേക്കു മാറുന്നതാണ് ഉചിതം. ഫിത്നനയിലകപ്പെടാനുള്ള ശക്തമായ സാധ്യത ഉണ്ടെങ്കിൽ അങ്ങനെ താമസിക്കൽ അനുവദനീയമല്ല.
وَيَجُوزُ لَهُ أَنْ يُسَافِرَ بِهَا وَيَخْلُوَ بِهَا يَعْنِي بِمَحَارِمِهِ إذَا أَمِنَ عَلَى نَفْسِهِ، فَإِنْ عَلِمَ أَنَّهُ يَشْتَهِيهَا أَوْ تَشْتَهِيه إنْ سَافَرَ بِهَا أَوْ خَلَا بِهَا أَوْ كَانَ أَكْبَرُ رَأْيِهِ ذَلِكَ أَوْ شَكَّ فَلَا يُبَاحُ لَهُ ذَلِكَ،
[مجموعة من المؤلفين ,الفتاوى الهندية ,5/328]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment