വാടകയ്ക്ക് എടുത്ത കടമുറിയോ കെട്ടിടമോ മറ്റൊരാൾക്ക് വീണ്ടും വാടകയ്ക്ക് നൽകുന്നത് ചില നിബന്ധനകളോടെ അനുവദനീയമാണ്.
- കടയ്ക്ക് കേടുപാടുകൾ ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്ന ആളിന് വാടകയ്ക്ക് കൊടുക്കാൻ പാടില്ല. ഉദാ: കെട്ടിടത്തിന് നാശനഷ്ടമോ അസാധാരണമായ കേടുപാടുകളോ വരുത്തുന്ന വ്യാപാരത്തിനായി കൊടുക്കരുത്.
- താൻ കൊടുക്കുന്ന വാടകയെക്കാൾ കൂടുതൽ വാടക ഈടാക്കാൻ പാടില്ല. അല്ലാത്തപക്ഷം അധികമായി ലഭിക്കുന്ന തുക ഹലാൽ ആയിരിക്കുകയില്ല.
എന്നാൽ വാടകക്കാരൻ കെട്ടിടത്തിൽ അധിക മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ. ഉദാ: പെയിന്റിംഗ്, ടൈൽസ് ഇടൽ, പാർട്ടിഷൻ നിർമാണം, മറ്റ് നിർമ്മാണ-പരിഷ്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാടകയ്ക്ക് മറ്റൊരാൾക്ക് നൽകാവുന്നതാണ്.
(تَصِحُّ) (إِجَارَةُ حَانُوتٍ) أَيْ دُكَّانٍ وَدَارٍ بِلَا بَيَانِ مَا يُعْمَلُ فِيهَا لِصَرْفِهِ لِلْمُتَعَارَفِ، (وَ) بِلَا بَيَانِ (مَنْ يَسْكُنُهَا) فَلَهُ أَنْ يُسْكِنَهَا غَيْرَهُ بِإِجَارَةٍ وَغَيْرِهَا كَمَا سَيَجِيءُ، (وَلَهُ أَنْ يَعْمَلَ فِيهِمَا) أَيِ الْحَانُوتِ وَالدَّارِ (كُلَّ مَا أَرَادَ) فَيُوَتِّدُ وَيَرْبِطُ دَوَابَّهُ وَيَكْسِرُ حَطَبَهُ وَيَسْتَنْجِي بِجِدَارِهِ وَيَتَّخِذُ بَالُوعَةً إِنْ لَمْ تَضُرَّ، وَيَطْحَنُ بِرَحَى الْيَدِ، وَإِنْ بِهِ ضَرَرٌ بِهِ يُفْتَى، قُنْيَةٌ.
(غَيْرَ أَنَّهُ لَا يُسْكِنُ) حَدَّادًا أَوْ قَصَّارًا أَوْ طَحَّانًا مِنْ غَيْرِ رِضَا الْمَالِكِ أَوِ اشْتِرَاطِهِ ذَلِكَ فِي عَقْدِ الْإِجَارَةِ؛ لِأَنَّهُ يُوهِنُ الْبِنَاءَ فَيَتَوَقَّفُ عَلَى الرِّضَا
(وَإِنِ اخْتَلَفَا فِي الِاشْتِرَاطِ فَالْقَوْلُ لِلْمُؤْجِرِ) كَمَا لَوْ أَنْكَرَ أَصْلَ الْعَقْدِ، (وَإِنْ أَقَامَا الْبَيِّنَةَ فَالْبَيِّنَةُ بَيِّنَةُ الْمُسْتَأْجِرِ) لِإِثْبَاتِهَا الزِّيَادَةَ. خُلَاصَةٌ
وَفِيهَا: اسْتَأْجَرَ لِلْقَصَّارَةِ فَلَهُ الْحِدَادَةُ إِنِ اتَّحَدَ ضَرَرُهُمَا، وَلَوْ فَعَلَ مَا لَيْسَ لَهُ لَزِمَهُ الْأَجْرُ، وَإِنِ انْهَدَمَ بِهِ الْبِنَاءُ ضَمِنَهُ وَلَا أَجْرَ؛ لِأَنَّهُمَا لَا يَجْتَمِعَانِ
(وَلَهُ السُّكْنَى بِنَفْسِهِ وَإِسْكَانُ غَيْرِهِ بِإِجَارَةٍ وَغَيْرِهَا) وَكَذَا كُلُّ مَا لَا يَخْتَلِفُ بِالْمُسْتَعْمِلِ بَطَلَ التَّقْيِيدُ؛ لِأَنَّهُ غَيْرُ مُفِيدٍ، بِخِلَافِ مَا يَخْتَلِفُ بِهِ كَمَا سَيَجِيءُ.
وَلَوْ آجَرَ بِأَكْثَرَ تَصَدَّقَ بِالْفَضْلِ إِلَّا فِي مَسْأَلَتَيْنِ: إِذَا آجَرَهَا بِخِلَافِ الْجِنْسِ أَوْ أَصْلَحَ فِيهَا شَيْئًا
(قَوْلُهُ: بِخِلَافِ الْجِنْسِ) أَيْ جِنْسِ مَا اسْتَأْجَرَ بِهِ، وَكَذَا إِذَا آجَرَ مَعَ مَا اسْتَأْجَرَ شَيْئًا مِنْ مَالِهِ يَجُوزُ أَنْ تُعْقَدَ عَلَيْهِ الْإِجَارَةُ فَإِنَّهُ تَطِيبُ لَهُ الزِّيَادَةُ كَمَا فِي الْخُلَاصَةِ.
(قَوْلُهُ: أَوْ أَصْلَحَ فِيهَا شَيْئًا) بِأَنْ جَصَّصَهَا أَوْ فَعَلَ فِيهَا مَسْنَاةً، وَكَذَا كُلُّ عَمَلٍ قَائِمٍ؛ لِأَنَّ الزِّيَادَةَ بِمُقَابَلَةِ مَا زَادَ مِنْ عِنْدِهِ حَمْلًا لِأَمْرِهِ عَلَى الصَّلَاحِ كَمَا فِي الْمَبْسُوطِ، وَالْكَنْسُ لَيْسَ بِإِصْلَاحٍ، وَإِنْ كَرَى النَّهْرَ قَالَ الْخَصَّافُ: تَطِيبُ، وَقَالَ أَبُو عَلِيٍّ النَّسَفِيُّ: أَصْحَابُنَا مُتَرَدِّدُونَ، وَبِرَفْعِ التُّرَابِ لَا تَطِيبُ وَإِنْ تَيَسَّرَتِ الزِّرَاعَةُ، وَلَوِ اسْتَأْجَرَ بَيْتَيْنِ صَفْقَةً وَاحِدَةً وَزَادَ فِي أَحَدِهِمَا يُؤْجِرُهُمَا بِأَكْثَرَ، وَلَوْ صَفْقَتَيْنِ فَلَا. خُلَاصَةٌ مُلَخَّصًا
(رد المحتار على الدر المختار ج ٦، ص ٢٧)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment