കടം നൽകിയ വ്യക്തി സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ കടമുള്ള വ്യക്തിക്ക് ഹജ്ജിനോ ഉംറയ്ക്കോ പോകുന്നതിൽ കുഴപ്പമില്ല. എന്നാൽ കടം തിരിച്ചടയ്ക്കാൻ കഴിയുമ്പോഴും ന്യായമായ കാരണമില്ലാതെ കടം നീട്ടിക്കൊണ്ടുപോയി ഹജ്ജിനോ ഉംറയ്ക്കോ പോകുന്നത് ഉചിതമല്ല. കാരണം അല്ലാഹുവിന്റെ അവകാശങ്ങളേക്കാൾ മുമ്പ് മനുഷ്യരുടെ അവകാശങ്ങൾ നിർവഹിക്കേണ്ടതാണ്.
എങ്കിലും മുകളിൽ പറഞ്ഞ രണ്ട് സാഹചര്യങ്ങളിലും ഹജ്ജിന്റെയും ഉംറയുടെയും എല്ലാ നിർബന്ധഘടകങ്ങളും ശരിയായ രീതിയിൽ നിർവഹിച്ചാൽ ഹജ്ജും ഉംറയും സാധുവായിത്തന്നെ കണക്കാക്കപ്പെടും.
مَطْلَبٌ فِي قَوْلِهِمْ يُقَدَّمُ حَقُّ الْعَبْدِ عَلَى حَقِّ الشَّرْعِ
(قَوْلُهُ لِتَقَدُّمِ حَقِّ الْعَبْدِ) أَيْ عَلَى حَقِّ الشَّرْعِ لَا تَهَاوُنًا بِحَقِّ الشَّرْعِ، بَلْ لِحَاجَةِ الْعَبْدِ وَعَدَمِ حَاجَةِ الشَّرْعِ أَلَا تَرَى أَنَّهُ إذَا اجْتَمَعَتْ الْحُدُودُ، وَفِيهَا حَقُّ الْعَبْدِ يُبْدَأُ بِحَقِّ الْعَبْدِ لِمَا قُلْنَا وَلِأَنَّهُ مَا مِنْ شَيْءٍ إلَّا وَلِلَّهِ تَعَالَى فِيهِ حَقٌّ، فَلَوْ قُدِّمَ حَقُّ الشَّرْعِ عِنْدَ الِاجْتِمَاعِ بَطَلَ حُقُوقُ الْعِبَادِ كَذَا فِي شَرْحِ الْجَامِعِ الصَّغِيرِ لِقَاضِي خَانْ وَأَمَّا قَوْلُهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «فَدَيْنُ اللَّهِ أَحَقُّ» فَالظَّاهِرُ أَنَّهُ أَحَقُّ مِنْ جِهَةِ التَّعْظِيمِ، لَا مِنْ جِهَةِ التَّقْدِيمِ، وَلِذَا قُلْنَا لَا يَسْتَقْرِضُ لِيَحُجَّ الَّا إذَا قَدَرَ عَلَى الْوَفَاءِ كَمَا مَرَّ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/462]
أَمَّا فِي حَقِّ الْمُقْتَرِضِ، فَالْأَصْلُ فِيهِ الْإِبَاحَةُ، وَذَٰلِكَ لِمَنْ عَلِمَ مِنْ نَفْسِهِ الْوَفَاءَ، بِأَنْ كَانَ لَهُ مَالٌ مُرْتَجًى، وَعَزَمَ عَلَى الْوَفَاءِ مِنْهُ، وَإِلَّا لَمْ يَجُزْ، مَا لَمْ يَكُنْ مُضْطَرًّا، فَإِنْ كَانَ كَذَٰلِكَ وَجَبَ فِي حَقِّهِ لِدَفْعِ الضَّرَرِ عَنْ نَفْسِهِ.
(الموسوعة الفقهية، ٣٣/١١٣، كتاب القرض، الحكم التكليفي للقرض)
وَوَسِعَهُ أَنْ يَسْتَقْرِضَ وَيَحُجَّ، أَمَّا إِنْ عَلِمَ أَنَّهُ لَيْسَ لَهُ جِهَةُ الْقَضَاءِ أَصْلًا، فَالْأَفْضَلُ عَدَمُ الِاسْتِقْرَاضِ؛ لِأَنَّ تَحَمُّلَ حُقُوقِ اللَّهِ تَعَالَى أَخَفُّ مِنْ ثِقْلِ حُقُوقِ الْعِبَادِ.
(غُنْيَةُ النَّاسِك، ص: ٣٣، بحوالة كتاب المسائل)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment