Sunday, 5 July 2026

ദുആയിൽ കൈകൾ ഉയർത്തുന്നതിന്റെ രൂപം എങ്ങനെയാണ്

 

ദുആ ചെയ്യുമ്പോൾ രണ്ട് കൈകളും നെഞ്ചിന് നേരെ ഉയർത്തുന്നതാണ് സുന്നത്ത്. കൈകൾ പാർശ്വങ്ങളിൽ നിന്ന് അകറ്റുക. കൈകൾ അതിരുകടന്ന് കൂടുതൽ ഉയർത്തരുത്.  കൈപ്പത്തികൾ അൽപം അകറ്റിപ്പിടിച്ചാണ് ദുആ ചെയ്യേണ്ടത്. ഇതാണ് സുന്നത്തായ രൂപം. ഇതു കൈപ്പത്തികളും ചേർത്ത് വച്ചും ദുആ ചെയ്യാവുന്നതാണ്.


وَالْأَفْضَلُ فِي الدُّعَاءِ أَنْ يَبْسُطَ كَفَّيْهِ، وَيَكُونَ بَيْنَهُمَا فُرْجَةٌ وَإِنْ قَلَّتْ… وَالْمُسْتَحَبُّ أَنْ يَرْفَعَ يَدَيْهِ عِنْدَ الدُّعَاءِ بِحِذَاءِ صَدْرِهِ، كَذَا فِي الْقُنْيَةِ

الْهِنْدِيَّةُ (٣١٨/٥)

(فَيَبْسُطُ يَدَيْهِ) بِحِذَاءِ صَدْرِهِ (نَحْوَ السَّمَاءِ)، لِأَنَّهَا قِبْلَةُ الدُّعَاءِ، وَيَكُونُ بَيْنَهُمَا فُرْجَةٌ.(قَوْلُهُ: وَيَكُونُ بَيْنَهُمَا فُرْجَةٌ) أَيْ وَإِنْ قَلَّتْ، كَمَا فِي الْقُنْيَةِ

الشَّامِيَّةِ (١/٥٠٧)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment