ഉംറക്ക് ഇഹ്‌റാം കെട്ടി യാത്ര പുറപ്പെട്ട ഒരാൾ വഴിയിൽ വെച്ച് തടയപ്പെട്ടാൽ, തടയപ്പെട്ട സ്ഥലത്ത് വെച്ച് ഉംറയിൽ നിന്ന് തഹല്ലുലാവുന്നു എന്ന നിയ്യത്തോടെ ഉളിഹിയത്തിന്റെ നിബന്ധനകൾ ഒത്ത ഒരു മൃഗത്തെ അറുത്ത് മാംസം വിതരണം ചെയ്യുകയും പിന്നീട് തഹല്ലുൽ ന്റെ നിയ്യത്തോടെ മുടി നീക്കുകയുമാണ് വേണ്ടത്.
അതോടെ ഉംറയുടെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുകയും ഇഹ്‌റാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങൾ അനുവദനീയമാവുകയും ചെയ്തു (തുഹ്ഫ 5/350)
മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം
No comments:
Post a Comment