പെരുന്നാൾ തക്ബീറിന് തക്ബീർ തശ്‌രീഖ് എന്നാണ് പറയപ്പെടുന്നത്.
الله أكبر الله أكبر لا إله لا الله والله أكبر الله أكبر
ദുൽഹജ്ജ് 9-ാം തീയതി (അറഫ ദിവസം) ഫജ്റ് നിസ്കാരത്തിന് ശേഷം മുതൽ തശ്‌രീഖ് ദിവസങ്ങളുടെ അവസാന ദിനമായ ദുൽഹജ്ജ് 13-ാം തീയതി അസർ നിസ്കാരം വരെ ഓരോ ഫർള് നിസ്കാരത്തിൽ നിന്നും സലാം വീട്ടിയ ഉടൻ തന്നെ ഒരു തവണ തക്ബീർ തശ്‌രീഖ് ചൊല്ലൽ നിർബന്ധമാണ്.
ഒന്നിലധികം പ്രാവശ്യം ചൊല്ലുന്നത് നിർബന്ധമില്ലെന്ന് മാത്രമല്ല സുന്നത്തുമല്ല.
പുരുഷന്മാർ ഉയർന്ന ശബ്ദത്തിൽ ചൊല്ലുകയും സ്ത്രീകൾ ശബ്ദം താഴ്ത്തി ചൊല്ലുകയും വേണം. ജമാഅത്തായിട്ടോ ഒറ്റയ്ക്കൊ നിസ്കരിക്കുന്നവനും മസ്ബൂഖിനും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തക്ബീർ ചൊല്ലൽ നിർബന്ധമാണ്.
أَمَّا صِفَتُهُ فَإِنَّهُ وَاجِبٌ. وَأَمَّا عَدَدُهُ وَمَاهِيَّتُهُ فَهُوَ أَنْ يَقُولَ مَرَّةً وَاحِدَةً: اللَّهُ أَكْبَرُ لَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ، وَأَمَّا شُرُوطُهُ فَإِقَامَةٌ وَمِصْرٌ وَمَكْتُوبَةٌ وَجَمَاعَةٌ مُسْتَحَبَّةٌ، هَكَذَا فِي التَّبْيِينِ وَلَا تُشْتَرَطُ الْحُرِّيَّةُ وَالسُّلْطَانُ عِنْدَ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - عَلَى الْأَصَحِّ، هَكَذَا فِي مِعْرَاجِ الدِّرَايَةِ.
وَأَمَّا وَقْتُهُ فَأَوَّلُهُ عَقِيبَ صَلَاةِ الْفَجْرِ مِنْ يَوْمِ عَرَفَةَ وَآخِرُهُ فِي قَوْلِ أَبِي يُوسُفَ وَمُحَمَّدٍ - رَحِمَهُمَا اللَّهُ تَعَالَى - عَقِيبَ صَلَاةِ الْعَصْرِ مِنْ آخِرِ أَيَّامِ التَّشْرِيقِ، هَكَذَا فِي التَّبْيِينِ، وَالْفَتْوَى وَالْعَمَلُ فِي عَامَّةِ الْأَمْصَارِ وَكَافَّةِ الْأَعْصَارِ عَلَى قَوْلِهِمَا، كَذَا فِي الزَّاهِدِيِّ
وَيَنْبَغِي أَنْ يُكَبِّرَ مُتَّصِلًا بِالسَّلَامِ حَتَّى لَوْ تَكَلَّمَ أَوْ أَحْدَثَ مُتَعَمِّدًا سَقَطَ، كَذَا فِي التَّهْذِيبِ وَلَا يُكَبِّرُ عَقِيبَ الْوِتْرِ وَعَقِيبَ صَلَاةِ الْعِيدِ
[مجموعة من المؤلفين، الفتاوى الهندية، ١٥٢/١]
أوله (من فجر عرفة) وآخره (إلى عصر العيد) بإدخال الغاية فهي ثمان صلوات، ووجوبه (على إمام مقيم) بمصر (و) على مقتد (مسافر أو قروي أو امرأة) بالتبعية، لكن المرأة تخافت، ويجب على مقيم اقتدى بمسافر (وقالا بوجوبه فور كل فرض
مطلقا) ولو منفردا أو مسافرا أو امرأة لانه تبع للمكتوبة (إلى) عصر اليوم الخامس (آخر أيام التشريق، وعليه الاعتماد) والعمل والفتوى في عامة الامصار وكافة الاعصار.
[علاء الدين الحصكفي، الدر المختار شرح تنوير الأبصار وجامع البحار، صفحة ١١٤]
(قَوْلُهُ لِأَنَّهُ تَبَعٌ لِلْمَكْتُوبَةِ) فَيَجِبُ عَلَى كُلِّ مَنْ تَجِبُ عَلَيْهِ الصَّلَاةُ الْمَكْتُوبَةُ بَحْرٌ (قَوْلُهُ: وَعَلَيْهِ الِاعْتِمَادُ إلَخْ) هَذَا بِنَاءً عَلَى أَنَّهُ إذَا اخْتَلَفَ الْإِمَامُ وَصَاحِبَاهُ فَالْعِبْرَةُ لِقُوَّةِ الدَّلِيلِ، وَهُوَ الْأَصَحُّ كَمَا فِي آخِرِ الْحَاوِي الْقُدْسِيِّ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١٨٠/٢]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment