നിസ്കാരത്തിനിടയിൽ വെറും മനസ്സിൽ മാത്രം നിയ്യത്ത് മാറ്റിയാൽ നിയ്യത്ത് മാറുകയില്ല. അതിനാൽ നിർവഹിച്ച രണ്ട് റകഅത്ത് നമസ്കാരം വിത്രിലേക്ക് മാറില്ല. അത് നഫ്ൽ നിസ്കാരമായിട്ടാണ് കണക്കാക്കപ്പെടുക. രണ്ടാമത്തെ റക്അതിൽ സലാം വീട്ടി നിസ്കാരം പൂർത്തിയാക്കാവുന്നതാണ്. വിത്ർ നിസ്കാരം വേറെ തന്നെ നിർവഹിക്കേണ്ടതാണ്.
قَوْلُهُ وَلَا تَبْطُلُ بِنِيَّةِ الْقَطْعِ) وَكَذَا بِنِيَّةِ الِانْتِقَالِ إلَى غَيْرِهَا ط (قَوْلُهُ مَا لَمْ يُكَبِّرْ بِنِيَّةٍ مُغَايِرَةٍ) بِأَنْ يُكَبِّرَ نَاوِيًا النَّفَلَ بَعْدَ شُرُوعِ الْفَرْضِ وَعَكْسَهُ، أَوْ الْفَائِتَةَ بَعْدَ الْوَقْتِيَّةِ وَعَكْسَهُ، أَوْ الِاقْتِدَاءَ بَعْدَ الِانْفِرَادِ وَعَكْسَهُ. وَأَمَّا إذَا كَبَّرَ بِنِيَّةِ مُوَافَقَةٍ كَأَنْ نَوَى الظُّهْرَ بَعْدَ رَكْعَةِ الظُّهْرِ مِنْ غَيْرِ تَلَفُّظٍ بِالنِّيَّةِ فَإِنَّ النِّيَّةَ الْأُولَى لَا تَبْطُلُ وَيَبْنِي عَلَيْهَا. وَلَوْ بَنَى عَلَى الثَّانِيَةِ فَسَدَتْ الصَّلَاةُ ط
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٤١/١]
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment