മജൂസികൾ നന്മയുടെയും തിന്മയുടെയും ദൈവങ്ങൾ വേറെയാണെന്ന് വിശ്വസിക്കുന്നു. അവരുടെ വിശ്വാസപ്രകാരം നന്മയുടെ ദൈവത്തിനെ "യസ്‌ദാൻ" എന്നും തിന്മയുടെ ദൈവത്തിനെ "അഹ്‌റമൻ" എന്നും വിളിക്കുന്നു.
അതിനാൽ ഈ പേര് മജൂസികളുടെ ഒരു പ്രത്യേക മതവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കുട്ടിക്ക് "യസ്‌ദാൻ" എന്ന പേര് നൽകുന്നത് അനുവദനീയമല്ല.
കുട്ടികൾക്ക് അർത്ഥ സമ്പന്നവും ഇസ്‌ലാമികവുമായ പേരുകൾ നൽക്കുന്നതാണ് ഉചിതം.
ثم إن التثنية اختصت بالمجوس، حتى أثبتوا أصلين اثنين، مدبرين قديمين؛ يقتسمان الخير والشر، والنفع والضر، والصلاح والفساد، يسمون أحدهما: النور والآخر الظلمة. وبالفارسية: يزدان وأهرمن. ولهم في ذلك تفصيل مذهب
[الشهرستاني ,الملل والنحل ,2/37]
പേർഷ്യൻ, ഉർദു സാഹിത്യങ്ങളിൽ അള്ളാഹു എന്ന അർത്ഥത്തിലും യസ്ദാൻ ഉപയോഗിച്ചതായി കാണാം
تیری دریا میں طوفان کیوں نہیں ہے
خودی تیری مسلمان کیوں نہیں ہے
عبث ہے شکوی تقدیر یزداں
تو خود تقدیر یزداں کیوں نہیں ہے
(علامہ اقبال)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment