Tuesday, 16 June 2026

നിസ്കാരത്തിൽ പ്രവേശിച്ചതിനു ശേഷം ഇഅ്തികാഫിന്റെഫിന്റെ മനസ്സിൽ നിയ്യത്ത് ചെയ്യാൻ പറ്റുമോ നിസ്കാരത്തിനെ ബാധിക്കുമോ


നിസ്കാരത്തിൽ പ്രവേശിച്ചതിനു ശേഷം ഇഅ്തികാഫിന്റെ നിയ്യത്ത് മനസ്സിൽ കരുതുന്നതിലൂടെ ഇഅ്തികാഫ് ലഭിക്കുന്നതാണ്. നിസ്കാരത്തിന് കുഴപ്പമൊന്നും സംഭവിക്കുന്നതല്ല. എന്നിരുന്നാൽ തന്നെ നിസ്കാരത്തിന്റെ ശ്രദ്ധ തിരിക്കുന്ന മറ്റു വിഷയങ്ങളിൽ മനസ്സ് ജോലി ആവാതിരിക്കലാണ് ശ്രേഷ്ഠത.


وَلَوْ نَوَى فِي صَلَاتِهِ الصَّوْمَ صَحَّ.....قَوْلُهُ الصَّوْمَ) وَنَحْوُهُ الِاعْتِكَافُ وَلَكِنْ الْأَوْلَى عَدَمُ الِاشْتِغَالِ بِغَيْرِ مَا هُوَ فِيهِ ط، وَاَللَّهُ أَعْلَمُ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/441]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment