യാത്ര പുറപ്പെടുമ്പോൾ തന്നെ തന്റെ നാടിന്റെ അതിർത്തി മുതൽ കുറഞ്ഞത് 77 കിലോമീറ്റർ ദൂരദൈർഘ്യം ചെന്ന് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് ഉണ്ടായിരിക്കുകയും അങ്ങോട്ടേക്ക് പോകാനുള്ള നിയ്യത്ത് ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ഷറഈ യാത്രക്കാരനാകുന്നത്.
നിർദ്ദിഷ്ട ദൂരദൈർഘ്യം ഇല്ലാത്ത സ്ഥലത്തേക്ക് ഒരാൾ യാത്ര പുറപ്പെടുകയും ആ പരിധിയുടെ ഉള്ളിൽ ധാരാളം കറങ്ങി യാത്ര ചെയ്യുകയും ചെയ്യുന്നു എങ്കിൽ അയാളെ യാത്രക്കാരനായി പരിഗണിക്കുകയില്ല. അയാൾ ഖസ്വർ ചെയ്യൽ അനുവദനീയമല്ല. പൂർത്തിയാക്കി നിസ്കരിക്കൽ നിർബന്ധമാണ്.
إذَا خَرَجَ إلَى مِصْرٍ فِي ثَلَاثَةِ أَيَّامٍ وَأَمْكَنَهُ أَنْ يَصِلَ إلَيْهِ مِنْ طَرِيقٍ آخَرَ فِي يَوْمٍ وَاحِدٍ قَصَرَ وَقَالَ الشَّافِعِيُّ: إنْ كَانَ لِغَرَضٍ صَحِيحٍ قَصَرَ، وَإِنْ كَانَ مِنْ غَيْرِ غَرَضٍ صَحِيحٍ لَمْ يَقْصُرْ وَيَكُونُ كَالْعَاصِي فِي سَفَرِهِ، وَالصَّحِيحُ قَوْلُنَا؛ لِأَنَّ الْحُكْمَ مُعَلَّقٌ بِالسَّفَرِ فَكَانَ الْمُعْتَبَرُ مَسِيرَةَ ثَلَاثَةِ أَيَّامٍ عَلَى قَصْدِ السَّفَرِ وَقَدْ وُجِدَ وَالثَّانِي: نِيَّةُ مُدَّةِ السَّفَرِ لِأَنَّ السَّيْرَ قَدْ يَكُونُ سَفَرًا وَقَدْ لَا يَكُونُ؛ لِأَنَّ الْإِنْسَانَ قَدْ يَخْرُجُ مِنْ مِصْرِهِ إلَى مَوْضِعٍ لِإِصْلَاحِ الضَّيْعَةِ ثُمَّ تَبْدُو لَهُ حَاجَةٌ أُخْرَى إلَى الْمُجَاوَزَةِ عَنْهُ إلَى مَوْضِعٍ آخَرَ لَيْسَ بَيْنَهُمَا مُدَّةُ سَفَرٍ ثُمَّ وَثُمَّ إلَى أَنْ يَقْطَعَ مَسَافَةً بَعِيدَةً أَكْثَرَ مِنْ مُدَّةِ السَّفَرِ لَا لِقَصْدِ السَّفَرِ فَلَا بُدَّ مِنْ النِّيَّةِ لِلتَّمْيِيزِ
[الكاساني، بدائع الصنائع في ترتيب الشرائع، ٩٤/١]
وَمَنْ طَافَ الدُّنْيَا بِلَا قَصْدٍ لَمْ يَقْصُرْ ۔۔۔۔۔قَوْلُهُ بِلَا قَصْدٍ) بِأَنْ قَصَدَ بَلْدَةً بَيْنَهُ وَبَيْنَهَا يَوْمَانِ لِلْإِقَامَةِ بِهَا فَلَمَّا بَلَغَهَا بَدَا لَهُ أَنْ يَذْهَبَ إلَى بَلْدَةٍ بَيْنَهُ وَبَيْنَهَا يَوْمَانِ وَهَلُمَّ جَرًّا. ح. قَالَ فِي الْبَحْرِ: وَعَلَى هَذَا قَالُوا أَمِيرٌ خَرَجَ مَعَ جَيْشِهِ فِي طَلَبِ الْعَدُوِّ وَلَمْ يَعْلَمْ أَيْنَ يُدْرِكُهُمْ فَإِنَّهُ يُتِمُّ وَإِنْ طَالَتْ الْمُدَّةُ أَوْ الْمُكْثُ؛ أَمَّا فِي الرُّجُوعِ فَإِنْ كَانَتْ مُدَّةَ سَفَرٍ قَصَرَ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/122]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment