ഒട്ടകത്തിലോ കാൽനടയായോ നടത്തുന്ന മൂന്നു ദിവസത്തെ ദൈർഘ്യ ദൂരമുള്ള യാത്രയാണ് ശരീഅത്ത് പ്രകാരമുള്ള യാത്ര. സാധാരണക്കാർക്ക് എളുപ്പമാക്കുന്നതിനായി ഫുഖഹാക്കൾ ഈ ദൂരത്തെ 16 ഫർസഖ് അഥവാ 48 മൈൽ അല്ലെങ്കിൽ 77.24 കിലോമീറ്ററാണന്ന് നിർവചിച്ചിരിക്കുന്നു.
ഈ അളവ് ഇബ്നു ഉമർ (റ) യും ഇബ്നു അബ്ബാസ് (റ) യും നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. അവർ നാല് ബരീദ് ദൂരത്തിൽ നിസ്കാരം ഖസ്വർ ചെയ്തിരുന്നു.
- നാല് ബരീദ് = 16 ഫർസഖ്
- ഒരു ഫർസഖ് = 3 മൈൽ
- 16 ഫർസഖ് = 48 മൈൽ
- 48 മൈൽ ≈ 77.24 കിലോമീറ്റർ
وَأَقَلُّ مَا يُقْصَرُ فِيهِ الصَّلَاةُ فِي السَّفَرِ إِذَا قَصَدَ مَسِيرَةَ ثَلَاثَةِ أَيَّامٍ، وَفَسَّرَهُ فِي «الْجَامِعِ الصَّغِيرِ» بِمَشْيِ الْأَقْدَامِ وَسَيْرِ الْإِبِلِ، فَهُوَ الْوَسَطُ؛ لِأَنَّ أَعْجَلَ السَّيْرِ سَيْرُ الْبَرِيدِ، وَأَبْطَأَ السَّيْرِ سَيْرُ الْعَجَلَةِ، وَخَيْرَ الْأُمُورِ أَوْسَطُهَا
وَهَذَا مَذْهَبُ ابْنِ عَبَّاسٍ رَضِيَ اللَّهُ تَعَالَى عَنْهُمَا، وَإِحْدَى الرِّوَايَتَيْنِ عَنْ ابْنِ عُمَرَ رَضِيَ اللَّهُ تَعَالَى عَنْهُمَا، وَعَنْهُ فِي رِوَايَةٍ أُخْرَى التَّقْدِيرُ بِيَوْمٍ وَلَيْلَةٍ، وَهُوَ قَوْلُ الزُّهْرِيِّ وَالْأَوْزَاعِيِّ رَحِمَهُمَا اللَّهُ تَعَالَى
وَقَالَ مَالِكٌ رَضِيَ اللَّهُ تَعَالَى عَنْهُ: أَرْبَعَةُ بُرُدٍ، كُلُّ بَرِيدٍ اثْنَا عَشَرَ مِيلًا، وَاسْتَدَلَّ بِحَدِيثِ مُجَاهِدٍ وَعَطَاءٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«يَا أَهْلَ مَكَّةَ، لَا تَقْصُرُوا الصَّلَاةَ فِيمَا دُونَ مَكَّةَ إِلَى عُسْفَانَ، وَذَلِكَ أَرْبَعَةُ بُرُدٍ»
[المبسوط للسرخسي، ج 1، ص 235]
وَكَانَ ابْنُ عُمَرَ وَابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا يَقْصُرَانِ وَيُفْطِرَانِ فِي أَرْبَعَةِ بُرُدٍ، وَهِيَ سِتَّةَ عَشَرَ فَرْسَخًا
[صحيح البخاري، أبواب تقصير الصلاة، باب فِي كَمْ يُقْصَرُ الصَّلَاةُ، ج 2، ص 43، ط: دار طوق النجاة]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment