15 പവൻ സ്വർണാഭരണം ഉള്ള ഒരു വ്യക്തി പത്തര പവൻ പിഴിച്ച് നാലര പവന്റെ രണ്ടര ശതമാനം സക്കാത്ത് നൽകിയാൽ മതിയാകുമോ
87.48 ഗ്രാം സ്വർണം അല്ലെങ്കിൽ 612.36 ഗ്രാം വെള്ളി ഒരാളുടെ ഉടമസ്ഥതയിൽ ഒരു വർഷം ഉണ്ടായാൽ സകാത്ത് നിർബന്ധമാകും. ആഭരണമാകട്ടെ അല്ലാത്തതാകട്ടെ ഉപയോഗിക്കുന്നതാകട്ടെ അല്ലാത്തതാകട്ടെ യാതൊരു വ്യത്യാസവുമില്ല. പക്കലുള്ള മുഴുവൻ സ്വർണ്ണത്തിന്റെയും രണ്ടര ശതമാനം അഥവാ (1/40) സകാതായി നൽകൽ നിർബന്ധമാണ്.
وَفِي كُلِّ عِشْرِينَ مِثْقَالٍ ذَهَبٍ نِصْفُ مِثْقَالٍ، مَضْرُوبًا كَانَ أَوْ لَمْ يَكُنْ، مَصُوغًا أَوْ غَيْرَ مَصُوغٍ، حُلِيًّا كَانَ لِلرِّجَالِ أَوْ لِلنِّسَاءِ، تِبْرًا كَانَ أَوْ سَبِيكَةً، كَذَا فِي الْخُلَاصَةِ. وَيُعْتَبَرُ فِيهِمَا أَنْ يَكُونَ الْمُؤَدَّى قَدْرَ الْوَاجِبِ وَزْنًا، وَلَا يُعْتَبَرُ فِيهِ الْقِيمَةُ عِنْدَ أَبِي حَنِيفَةَ وَأَبِي يُوسُفَ رَحِمَهُمَا اللَّهُ تَعَالَى
(الْفَتَاوَى الْهِنْدِيَّةُ 1/178-179، )
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment