കുറ്റിയടിക്കൽ, പാലു കാച്ചൽ പോലെ യുള്ള ധാരാളം പതിവുകളും ആചാരങ്ങളും സമൂഹത്തിൽ കാണാൻ കഴിയും ഇവ നിർബന്ധമാണെന്ന് കരുതാതെയും അതിൽ പ്രത്യേക പ്രതിഫലം പ്രതീക്ഷിക്കാതെയും (ഷറഇൽ സ്ഥിരപ്പെട്ടതാണെന്ന് കരുതാതെ) ചില നിബന്ധനകളോടുകൂടി ആചാരങ്ങളെയും പരമ്പരാഗത രീതികളെയും പിന്തുടരൽ അനുവദനീയമാണ്.
നിബന്ധനകൾ
- അവ ശരീഅത്ത് വിധികളെയും സുന്നത്തിനെയും ലംഘിക്കുന്നതായിരിക്കരുത്.
- അവയിൽ കാഫിറുകളോട് സാദൃശ്യം ഉണ്ടായിരിക്കരുത്.
- കൂടാതെ അവ ബിദ്അത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതായിരിക്കരുത്.
وَمَا كَانَ من بَاب الْعَادَات وَغَيرهَا فَبين آدابها ومكروهاتها مِمَّا يحْتَرز بِهِ عَن غوائل الرسوم، وَنهى عَن الرسوم الْفَاسِدَة، وَأمر بالصالحة، وَمَا كَانَ من مَسْأَلَة أَصْلِيَّة أَو عملية تركت فِي الفترة أَعَادَهَا غضة طرية كَمَا كَانَت، فتمت بذلك نعْمَة الله، واستقام دينه، وَكَانَ أهل الْجَاهِلِيَّة فِي زمَان النَّبِي صَلَّى اللهُ عَلَيْهِ وَسَلَّمَ يسلمُونَ جَوَاز بعثة الْأَنْبِيَاء، وَيَقُولُونَ بالمجازاة، ويعتقدون أصُول أَنْوَاع الْبر، ويتعاملون بالارتفاقات الثَّانِي وَالثَّالِث
[، حجة الله البالغة شاه ولي الله الدهلوي،٢١٨/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment