ഇമാം നവവി (റ) ഉൾപ്പെടെയുള്ള അഹ്ലു സുന്നയുടെ പണ്ഡിതൻമാർ പറയുന്നു. റബീഉൽ അവ്വൽ മാസത്തിലോ വർഷത്തിലെ മറ്റേതെങ്കിലും ദിവസത്തിലോ പള്ളികളിൽ പ്രത്യേകമായി അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് അലങ്കരിക്കൽ ശരിയല്ല അത് വെറുക്കപ്പെട്ട ബിദ്അതിന്റെ കൂട്ടത്തിൽ പ്പെട്ടതാണ്. കൂടാതെ ഇത് പള്ളിയുടെ സമ്പത്തും വൈദ്യുതിയും അനാവശ്യമായി ഉപയോഗിക്കുകയും പാഴാക്കുകയും ചെയ്യുന്നതാണ്. ഇതര മതസ്ഥരോട് സാദൃശ്യപ്പെടൽ ഉണ്ട്. അതിനാൽ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്.
مِنْ الْبِدَعِ الْمُنْكَرَةِ مَا يُفْعَلُ فِي كَثِيرٍ مِنْ الْبُلْدَانِ مِنْ إيقَادِ الْقَنَادِيلِ الْكَثِيرَةِ الْعَظِيمَةِ السَّرَفِ فِي لَيَالٍ مَعْرُوفَةٍ مِنْ السَّنَةِ كَلَيْلَةِ نِصْفِ شَعْبَانَ فَيَحْصُلُ بِسَبَبِ ذَلِكَ مَفَاسِدُ كثيرة منها مضاهات الْمَجُوسِ فِي الِاعْتِنَاءِ بِالنَّارِ وَالْإِكْثَارِ مِنْهَا وَمِنْهَا إضَاعَةُ الْمَالِ فِي غَيْرِ وَجْهِهِ
[النووي، المجموع شرح المهذب، ١٧٧/٢]
وَلَا يَجُوزُ أَنْ يُزَادَ عَلَى سِرَاجِ الْمَسْجِدِ لِأَنَّ ذَلِكَ إسْرَافٌ سَوَاءٌ كَانَ ذَلِكَ فِي رَمَضَانَ أَوْ غَيْرِهِ وَلَا يُزَيِّنُ الْمَسْجِدَ بِهَذِهِ الْوَصِيَّةِ. اهـ
وَمُقْتَضَاهُ مَنْعُ الْكَثْرَةِ الْوَاقِعَةِ فِي رَمَضَانَ فِي مَسَاجِدِ الْقَاهِرَةِ وَلَوْ شَرَطَ الْوَاقِفُ لِأَنَّ شَرْطَهُ لَا يُعْتَبَرُ فِي الْمَعْصِيَةِ وَفِي الْقُنْيَةِ وَإِسْرَاجُ السُّرُجِ الْكَثِيرَةِ فِي السِّكَكِ وَالْأَسْوَاقِ لَيْلَةَ الْبَرَاءَةِ بِدْعَةٌ وَكَذَا فِي الْمَسَاجِدِ
[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,5/232]
السِّرَاجُ الْكَثِيرُ الزَّائِدُ عَنِ الْحَاجَةِ لَيْلَةَ الْبَرَاءَةِ هُوَ بِدْعَةٌ، كَذَا فِي خَزَانَةِ الرِّوَايَاتِ عَنِ الْقُنْيَةِ، إِلَخْ
(نَفْعُ الْمُفْتِي وَالسَّائِلِ: ١٣٨)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment