Wednesday 15 April 2020

വുളുവിന്റെ ഫർളുകൾ : ഹനഫി




വുളുവിന്റെ ഫർളുകൾ നാലാകുന്നു 


മുഖം കഴുകുക : (മുഖത്തിന്റെ പരിധി, നെറ്റിപ്പരപ്പ് മുതൽ - നെറ്റിയിൽ മുടി മുളച്ച സ്ഥലം മുതൽ - താടിയെല്ലിന്റെ താഴ് ഭാഗം വരെ നീളത്തിലും , വീതിയിൽ ഒരു ചെവിച്ചോണ മുതൽ മറ്റേ ചെവിച്ചോണ വരെയുമാകുന്നു. )

രണ്ടു മുഴം കൈ മുട്ടുൾപ്പടെ കഴുകുക 

തലയുടെ നാലിൽ ഒരു ഭാഗം തടവുക 


രണ്ടു കാൽ ഞെരിയാനി സഹിതം കഴുകുക 

No comments:

Post a Comment