Saturday 4 April 2020

ഖത്തീബ് മിമ്പറിൽ കയറി ജനങ്ങളിലേക്ക് തിരിയേണ്ടത് ഏതു ഭാഗത്തു കൂടിയാണ്



നമസ്ക്കാരം കഴിഞ്ഞ് ദുആ ഇരക്കുമ്പോൾ തിരിയുന്ന ക്രമത്തിലാണ് തിരിയേണ്ടത് എന്ന് ഇബ്നു ഹജർ (റ) ഫതാവാ : 1 -252 ഇൽ പറഞ്ഞിട്ടുണ്ട് . ആ അടിസ്ഥാനത്തിൽ പടിഞ്ഞാറ് ഭാഗത്ത് ഖിബില സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വടക്കു ഭാഗത്തുകൂടി കിഴക്കോട്ടു തിരിയുകയാണ് വേണ്ടത് . 

No comments:

Post a Comment