Thursday 2 April 2020

നബിﷺയുടെ ചേലാകര്‍മ്മം നിര്‍വഹിച്ചത് ആരാണ്..?




ജനിച്ച ഏഴാം നാളില്‍ അബ്ദുല്‍ മുത്തലിബ് ചെയ്തുവെന്നും അതല്ല ചെറുപ്പത്തില്‍ ഹൃദയം ശുദ്ധിയാക്കിയപ്പോള്‍ ജിബ്‌രീല്‍(അ) ചെയ്തുവെന്നും അതുമല്ല ചേലാകര്‍മ്മം ചെയ്യപ്പെട്ടവരായാണ് നബിﷺതങ്ങള്‍ ജനിച്ചതെന്നും അഭിപ്രായമുണ്ട്. (തുഹ്ഫ 9/199)


No comments:

Post a Comment