Friday 3 April 2020

സുന്നത്ത് നിസ്കാരങ്ങൾക്കു ബാങ്ക്, ഇഖാമത്ത് വിളിക്കേണ്ടതുണ്ടോ



സുന്നത്ത് നിസ്കാരങ്ങൾക്കു വേണ്ടി ബാങ്കോ ഇഖാമത്തോ കൊടുക്കേണ്ടതില്ല.  എന്നാലും തറാവീഹ്, പെരുന്നാൾ നിസ്കാരം പോലോത്ത ജമാഅത്തായി നിർവഹിക്കപ്പെടുന്ന സുന്നത്ത് നിസ്കാരങ്ങൾ വേണ്ടി അസ്വലാത്തു ജാമിഅ (الصلاة جامعة ) എന്നു വിളിച്ചു പറയൽ സുന്നത്താണ്. ആദ്യം സമയം പ്രവേശിക്കുമ്പോഴും പിന്നീട് നിസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇപ്രകാരം വിളിക്കൽ സുന്നത്താണ്.

(خلاصة الفقه الاسلامي)
ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ)

No comments:

Post a Comment