Saturday 4 April 2020

ചില സ്ത്രീകൾ നിസ്‌കാരത്തിനായി മുഖ മക്കന ഇടുമ്പോൾ നെറ്റിയിൽ രണ്ടു ഭാഗത്തും തലമുടി കാണുന്നു. അത് മറയ്ക്കുകയാണെങ്കിൽ സുജൂദിന്റെ സ്ഥാനം മറയുകയും ചെയ്യും . ഈ അവസ്ഥയിൽ എന്താണ് പരിഹാരം



നെറ്റിയുടെ രണ്ടു ഭാഗത്തും തലമുടി കാണുന്നു എന്നുള്ളതിന്റെ വിവക്ഷ നെറ്റിയിൽ മുളച്ച മുടിയാണെങ്കിൽ അത് മറയ്‌ക്കേണ്ടതില്ല. തലമുടിയെ മറയ്‌ക്കേണ്ടതുള്ളൂ . തലയിൽ മുളച്ച മുടി നെറ്റിയിലേക്ക് ഇറങ്ങി വന്നതാണെങ്കിൽ മുഖമക്കനയിട്ടാൽ അത് തടസ്സം ചെയ്യാവുന്നതാണ് . ഈ നിയമം മനസ്സിലാക്കി മക്കന ധരിക്കുക

No comments:

Post a Comment