Saturday 4 April 2020

മുസ്ലിം പേഴ്സണൽ ലോ എന്നാലെന്താണ് ?



എല്ലാവർക്കും അവരവരുടെ മതമനുസരിച്ചു നടക്കാമെന്ന് ഇന്ത്യ ഭരിച്ചിരുന്ന വിക്ടോറിയ രാഞ്ജിയുടെ വിളംബരം അനുസരിച്ച് അന്നത്തെ മുസ്ലിം പണ്ഡിതന്മാർ , ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതികളിൽ നിന്നും ക്രോഡീകരിച്ച് ബ്രിട്ടീഷ് ഗവൺമെന്റിനെ കൊണ്ട് അംഗീകരിപ്പിച്ച മുസ്ലിം വ്യക്തി നിയമമാണ് മുസ്ലിം പേർസണൽ ലോ എന്നറിയപ്പെടുന്നത്. ഇതിനു "മുഹമ്മദൻ ലോ" എന്നും വിളിപ്പേരുണ്ട്.

No comments:

Post a Comment