Wednesday 1 April 2020

ഉറുമ്പ് വീണു ചത്ത തേൻ ഉപേയാഗിക്കാമോ



ഉറുമ്പ് കൊതുക് പോലെ ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ ശവം പൊറുക്കപ്പെടുന്ന നജസുകളില്‍ പെട്ടതാണ്. അത് വെള്ളം തേന്‍ പോലെയുള്ള മറ്റു പാനീയങ്ങളിലോ വീണാല്‍ നജസാവുകയില്ല. ആ വസ്തു ഉപയോഗിക്കാവുന്നതാണ്. 

No comments:

Post a Comment