Saturday 4 April 2020

ദഫും , ബാന്റും ഇസ്ലാമിൽ അനുവദനീയമാണോ ?



ദഫിൽ ചിലമ്പുണ്ടെങ്കിലും അത് ഉപയോഗിക്കൽ അനുവദനീയമാണെന്ന് തുഹ്ഫ: മുതലായ കിതാബുകളിൽ പ്രസ്താവിച്ചിട്ടുണ്ട്. ബാന്റിൽ നിരോധിക്കപ്പെട്ട കുഴലുകൾ ഉപയോഗിക്കുന്നത് കൊണ്ടും മറ്റും അത് നിഷിദ്ധമാണ് എന്ന് ഫിഖ്ഹിന്റെ കിതാബുകളിൽ നിന്നും വ്യക്തമാണ് .

No comments:

Post a Comment