Friday, 11 February 2022

സനാഇന് പകരം വജ്ജഹ്ത്ത് ഓതിയാൽ മതിയാകുമോ? ഇതല്ലാതെ പരിഗണിക്കുന്ന മറ്റ് വല്ല ദിക്റുകളുമുണ്ടോ?

 

നിസ്കാരം തുടങ്ങുന്നതിന് മുമ്പോ തുടങ്ങിയ ഉടനെയോ വജ്ജഹ്ത് ഓതരുത്. എന്നാൽ തഹജ്ജുദ് നിസ്കാരത്തിൽ  സനാഇന് ശേഷം വജ്ജഹ്ത്തു ഓതൽ പുണ്യമുള്ളതാണ്.(ഹാശിയതു ത്വഹ്ത്വാവീ പേ: 259,281) വജ്ജഹ്തോ മറ്റ്  ദിക്റുകളോ സനാഇന് പകരമായി പറയപ്പെട്ടിട്ടില്ല.